കോവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തുടക്കമിച്ച ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് പിന്തുണയുമായി ടെക്കികള്‍. ബ്രേക്ക് ദ ചെയിന്‍ ചലഞ്ചാണ് ടെക്കികള്‍ മുന്നോട്ടുവയ്ക്കുന്നത്. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് കൂടുതല്‍ ആളുകളിലേക്ക് എത്തിച്ച്, വ്യക്തി ശുചിത്വം പാലിക്കുന്നതുവഴി കൊറോണ വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഐ.ടി മേഖലയിലുള്ളവരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസിന്റെ നേതൃത്വത്തില്‍ ബ്രേക്ക് ദ ചെയിന്‍ ചലഞ്ചിന് തുടക്കമിട്ടത്.
വീടിന്റെയോ ഫ്ലാറ്റിന്റെയോ ഓഫീസിന്റെയോ മുന്നില്‍ കൈകള്‍ അണുവിമുക്തമാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കി അതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യണം. #BreakTheChain #PTSupportsBreakTheChain തുടങ്ങിയ ഹാഷ് ടാഗുകള്‍ നല്‍കുകയും വേണം. Break The Chain ഫോട്ടോകൾ അയച്ചു തരാൻ താല്പര്യം ഉള്ളവർ താഴെ പറയുന്ന നമ്പറിൽ പേരും കമ്പനിയുടെ പേരും ഉൾപ്പെടെ വാട്സ്ആപ്പ് ചെയ്ത് തരിക. പ്രോഗ്രസ്സിവ് ടെക്കിസ് പേജിൽ ഫോട്ടോകൾ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
9947854597-മാഹിൻ
9562461597-അഞ്ജു
8590535484-സായികുമാർ
Let’s #BreakTheChain of COVID-19 spread together!
Techies in support of the Break the Chain campaign launched by the Department of Health to prevent the spread of the Covid 19 virus. Techies are leading the Break the Chain Challenge. The Break the Chain Challenge was launched by Progressive Techies, a group of IT professionals with the goal of preventing the spread of corona virus by bringing more people to the ground and keeping the person clean. Get your hands sterilized in front of your home, flat or office and post a picture of it on social media.
For those who are interested in sending photos of Break The Chain, Photos will be posted on the Progressive Techies page.
9947854597-MAHIN
9562461597-Anju
8590535484-Saikumar