146
ആർട്ടിസ്റ്റ് പി ജെ ചെറിയാൻ പുരസ്കാര സമർപ്പണം നാളെ
ആർട്ടിസ്റ് പി ജെ ചെറിയാന്റെ സ്മരണാർഥം ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാര സമർപ്പണം നാളെ (05.09.2020) രാവിലെ 10 മണിക്ക് ചാവറ കൾച്ചറൽ സെൻറ്റെറിൽ നടക്കും.
മാധ്യമ രംഗത്തെ സേവനങ്ങൾ പരിഗണിച്ചു കെ എം റോയിക്കു ‘മാധ്യമശ്രീ’ അവാർഡും, വിദ്യഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്തു ഡോക്ടർ സിസ്റ്റർ വിനീതക്ക് ‘ഗുരു ശ്രീ’ അവാർഡും, ടി എം എബ്രഹാമിന് ‘നാടക ശ്രീ’ പുരസ്കാരങ്ങളും നൽകപ്പെടും.