217
തൃപ്പൂണിത്തറ റോട്ടറി ക്ലബ്ബിന്റ്റെ ആഭിമുഖ്യത്തിൽ ‘റീഡിങ് ലാൻഡു’മായി കൈകോർത്തുകൊണ്ടു ഓൺലൈൻ സാഹിത്യോത്സവം നടത്തുന്നു. നാളെ (17-05-2020) ഞായറാഴ്ച രാവിലെ 11 മുതൽ 12 , 30 വരെയുള്ള ഫെസ്റ്റ് ഉത്ഘാടനം എൻ എസ് മാധവൻ നിർവഹിക്കും. പൈതൃകം, സാമ്പത്തിക രംഗം, എന്നിങ്ങെനെയുള്ള വിഷയങ്ങൾ ആണ് മുഖ്യമായും ചർച്ച ചെയുക. ക്യാപ്റ്റൻ രമേഷ് ബാബു ‘കാലിക്കറ്റ് ഹെറിറ്റേജ് ട്രെയ്ൽസ്’ എന്ന പുസ്തകത്തെ സംബന്ധിച്ചും ബോണി തോമസ് ‘കൊച്ചിക്കാർ’ എന്ന പുസ്തകത്തെയും ആസ്പദമാക്കിയും പ്രഭാഷണങ്ങൾ നടത്തും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: 98460 46546