210
ലോക്ക്ഡൗൺ മൂലം ഉപജീവനം പ്രതിസന്ധിയിലായ കലാകാരന്മാർക്ക് 1000 രൂപ വീതം (2 മാസം )സാംസ്കാരിക വകുപ്പ് ധനസഹായം നൽകുന്നു. സർക്കാരിൽ നിന്നും മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാത്ത കലാകാരന്മാർക്ക് അപേക്ഷിക്കാം. ഫോട്ടോ, ബന്ധപ്പെട്ട സംഘടനകളുടെയോ ജനപ്രതിനിധികളുടെയോ സാക്ഷ്യപത്രം, സംഘടനയിലെ അംഗത്വം തെളിയിക്കുന്ന ഐഡി കാർഡിന്റെ പകർപ്പ്, ആധാറിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് സഹിതം 25 ന് മുൻപ് ഓൺലൈനിൽ (www.keralafilm.com) അപേക്ഷിക്കാം.