കേരള മാനേജ്മന്റ് അസോസിയേഷൻ വിമൻസ് ഫോറം മെറ്റമോർഫോസിസ് എന്ന പേരിൽ വനിതാ സംഗമം സംഘടിപ്പിക്കുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ വനിതകളൾ പങ്കെടുക്കുന്ന മെറ്റമോർഫോസിസ് മാർച്ച് 5 ന് റിനൈ കൊച്ചിൻ, പാലാരിവട്ടത്തു വച്ചാണ് നടത്തുന്നത്. രാജ്യാന്തര ക്രിക്കറ്റ് അംപയറും റവന്യൂ ഉദ്യഗസ്ഥനുമായ ഡോ.കെ.എൻ. രാഘവൻ ആണ് സംഗമത്തിലെ വിശിഷ്താധിതി. ചലച്ചിത്ര നടിയും അഭിഭാഷകയുമായ അഡ്വ. മുത്തുമണി പരിപാടിയിൽ മുഘ്യ പ്രഭാഷണം നടത്തും. കോർപറേറ്റ്, കല, ആരോഗ്യം, സാമൂഹിക പ്രവർത്തനം തുടങ്ങിയ മേഖലകളിൽ പ്രാമുഖ്യം തെളിയിച്ച വനിതകളുടെ പ്രഭാഷണങ്ങളും പരിപാടിയോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്.
Women’s leadership meet organized by Kerala Management Association
Kerala Management Association Women’s Forum organizes Women’s onclave. The women’s group is comprised of prominent women from different walks of life. Metamorphosis will be held on March 5 at Palarivattom, Renai Cochin, attended by prominent women from all walks of life. nternational Cricket Umpire and Revenue Bearer Dr. K.N. Raghavan is the special guest of conclave. Advocate and film actress Muthumani will deliver the keynote speech at the event. The program also features lectures by women who have demonstrated prominence in the fields of corporate, art, health and social work.