227
പുതുസംരഭരകരെയും നിക്ഷേപകരെയും കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ഉത്തകുന്ന പരിഹാരമാർഗങ്ങൾ കണ്ടെത്താനും ചർച്ച ചെയ്യാനുമായി കേരള സ്റ്റാർട്ടപ്പ് മിഷനും ടൈ കേരളയും ചേർന്ന് മെയ് 1, 2 ദിവസങ്ങളിൽ ഓൺലൈൻ സമ്മിറ് സംഘടിപ്പിക്കുന്നു. ‘ദി റൈസ്’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ സമ്മിറ്റിൽ സാമ്പത്തിക രംഗത്തെ പ്രമുഖർ, വെഞ്ചർ ക്യാപിറ്റലിസ്റ്സ്, ഏയ്ഞ്ചൽ ഇൻവെസ്റ്റർസ്, എന്നിവർ പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾക് സന്ദർശിക്കൂ: https://seedingkerala.com/raise.html.