211
ആരോഗ്യം, സാമൂഹ്യ നീതി വകുപ്പുകളിലെ വിവിധ പ്രശ്നങ്ങൾക്ക് സാങ്കേതിക പരിഹാരം കണ്ടെത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും സംയുക്തമായി നടത്തുന്ന അസാപ്പ് റീബൂട്ട് കേരള ഹാക്കത്തോൺ നാളെ അങ്കമാലിയിൽ നടക്കും.തിരഞ്ഞെടുക്കുന്ന 15 ടീമുകളിൽ ഒന്നാം സ്ഥാനക്കാർക്ക് 50, 000 രൂപയും രണ്ടാം സ്ഥാനത്തിന് 30, 000 രൂപയും മൂന്നാം സ്ഥാനത്തിന് 20, 000രൂപയും സമ്മാനമായി നൽകും.വെള്ളിയാഴ്ച രാവിലെ 8.30 ന് അസിസ്റ്റന്റ് കളക്ടർ മാധവിക്കുട്ടി ഹാക്കത്തോൺ ഉദ്ഘാടനം ചെയ്യും.
Regional hackathon to get under way tomorrow
Asap reboot Kerala Hackathon jointly conducted by Higher Education Department and ASAP to find technical solutions to various issues in Health & Social Justice Departments. Assistant Collector Madhavikutty Hackathon will be inaugurated at 8.30 am.