Home Events റേഡിയോകളുടെ ചരിത്രം പറയാൻ പ്രദർശനം

റേഡിയോകളുടെ ചരിത്രം പറയാൻ പ്രദർശനം

by Kochi Localpedia

രാജ്യാന്തര റേഡിയോ ദിനത്തോടനുബന്ധിച്ചു റേഡിയോയുടെ ചരിത്രം പറയുന്ന പ്രദർശനം ഒരുക്കി തേവര എസ്.എച്. കോളേജിലെ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾ. ആശയവിനിമയ മേഖലയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് വഴി തെളിച്ച റേഡിയോ ഇന്നും അതിന്റെ പേരും പേരുമയും നിലനിർത്തുന്നു. രാവിലെ 11 മുതൽ 4.30 വരെയാണ് പ്രദർശനം.

Exhibition to tell the history of radios

S.H.School of communication students conducts an exhibition to tell the history of radio today as part of international radio day. The radio has continued to make a name for itself in the face of revolutionary changes in the field of communications. The show is open from 11am to 4.30pm.

You may also like

Leave a Comment