ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു ഇന്ന് മുതൽ ഈ മാസം 9 വരെ കൊച്ചി ലുലു മാൾ ഓൺലൈൻ ചിത്രരചനാ മത്സരം നടത്തുന്നു. 4 മുതൽ 12 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഇതിൽ നാലു മുതൽ 8 വയസുവരെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തിൽ സ്വന്തം താത്പര്യപ്രകാരമുള്ള വിഷയങ്ങൾ ചിത്രരചനക്കായി തിരഞ്ഞെടുക്കാം. 9 മുതൽ 12 വയസ്സുവരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ സ്വച്ഛ് – ഹരിതാഭ ഭാരതം എന്നതാണ് വിഷയം. മത്സരാർത്ഥികൾ പൂർത്തീകരിച്ച ചിത്രത്തിന്റെ ഫോട്ടോയും ചിത്ര രചന സമയത്തെ വിഡിയോയും lulutozook@gmail.com എന്ന ഈമെയിലിൽ അയക്കണം. ഈ മാസം 9 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക് 7593812239 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Celebrate this Gandhi Jayanthi with LuLu Mall!
Participate in our online art contest from 2nd – 9th October, 2021 and stand a chance to win a cash prize of ₹ 2000 and LuLu Hypermarket voucher worth ₹ 2000. Read the instructions and requirements for your respective category and send in a picture and timelapse of your artwork (under 1 minute) to luluzook@gmail.com today!
For more details and information, contact +91 7593812239.