കേരളത്തിലെ കലാഅധ്യാപകരുടെ കൂട്ടായ്മയായ ടീച് ആർട്ട് കൊച്ചിയുടെ നേതൃത്വത്തിൽ സംസ്ഥാനതല ചിത്രകലാ ക്യാമ്പ് നാളെ ഗാന്ധി ജയന്തി ദിനത്തിൽ കൊച്ചിയിലെ ദർബാർ ഹാളിൽ ആരംഭിക്കും ഇതിനോടനുബന്ധിചുള്ള കലാധ്യാപകരുടെ പ്രദർശനം 14 മുതൽ 17 വരെ ഇതേ വേദിയിൽ സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 9846425482.
ചിത്രകലാ ക്യാമ്പ് നാളെ ആരംഭിക്കും
previous post