103
നവീനവും നൂതനവുമായ ആശയങ്ങളുള്ള വിദ്യാർത്ഥികൾക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രൊജക്റ്റ് ഡെഫിയുമായി രണ്ടു മാസത്തെ വെർച്യുൽ പഠന പരിപാടി സംഘടിപ്പിക്കുന്നു. അപേക്ഷകൾ അയക്കേണ്ട അവസാന തിയതി ജൂൺ 21.
കൂടുതൽ വിവരങ്ങൾക്ക് 91 80 25565655. / info@projectdefy.org