217
അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കമ്മ്യൂണിറ്റി മെഡിസിന് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റും പോണേക്കര വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്ന് നടത്തുന്ന വനിതാ ദിനാഘോഷം ‘ശലഭങ്ങള്‍ പറക്കട്ടെ’ ഇന്ന് വൈകിട്ട് 3 ന് ഇടപ്പള്ളി രാഘവന് പിള്ള മെമ്മോറിയല്‍ പാര്‍ക്കില്‍ തിരക്കഥാകൃത്ത് രതീഷ് രവി ഉദ്ഘാടനം ചെയ്യും.