236
7-03 -2020 – ശനി വൈകിട്ട് 4 മുതൽ വാർഷിക പരിപാടികൾ
8-03-2020 – ഞായർ രാവിലെ 9 ന് അക്ഷരശ്ലോക പരിശീലനം , ഉച്ചയ്ക്ക് 2 മുതൽ കാവ്യമൂല, വൈകിട്ട് 6 നു കൊച്ചിൻ അമൃതവർഷിണിയുടെ ഗാനമേള.
9-03-2020 – തിങ്കൾ വൈകിട്ട് 6.30 ന് നാടകം – കുത്താപ്പാടി കാവ്യകല അവതരിപ്പിക്കുന്ന ‘ദ് ഫ്ലാറ്റ്’ , സംവിധാനം : തമ്മനം ബാബു.
10-03-2020 – ചൊവ്വ വൈകിട്ട് 5.30 നു സീനിയർ സിറ്റിസൺസ് ഫോറം ആഴ്ചവട്ടം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന പ്രഭാഷണം, ഡോ. ബേബി ചക്രപാണി.
11-03-2020 – ബുധൻ വൈകിട്ട് 4.30 നു ചതയോപഹാരം ട്രസ്റിന്റെ സഹോദരൻ അയ്യപ്പൻ അനുസ്മരണം.
12-03-2020 – വ്യാഴം വൈകിട്ട് 6 നു സിനിമ പ്രദർശനം, ടേസ്റ്റ് ഓഫ് ചെറി (ഇറാൻ), സംവിധാനം – അബ്ബാസ് കയറോസ്മതി