76
കൊച്ചി മെട്രോ കലാ – സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാൻ വിവിധ കലാകാരന്മാർക്ക് അവസരം ഒരുങ്ങുന്നു. ഒറ്റയ്ക്കോ സംഘമായോ 2 മണിക്കൂർ വരെ നീളുന്ന പരിപാടികൾ അവതരിപ്പിക്കാം കലാകാരന്മാരുടെ താല്പര്യങ്ങൾക്കനുസരിച്ചു കലാ പ്രകടനത്തിനുള്ള വേദിയായി ഏത് മെട്രോ സ്റ്റേഷനും തിരഞ്ഞെടുക്കാം. അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന പരിപാടിയുടെയും പങ്കെടുക്കുന്ന കലാകാരമമാരുടെയും വിശദാശംങ്ങൾ, പരിപാടിയുടെ ദൈർഖ്യം എന്നിവ താഴെ കൊടുത്തിരിക്കുന്ന ഇ മെയിൽ വിലാസത്തിൽ അയക്കാം. socialmediacell@kmr.lco.in കൂടുതൽ വിവരങ്ങൾക്ക് 8129268888 എന്ന നമ്പറിൽ ബന്ധപ്പെടാം.