67
എറണാകുളം തൃക്കാക്കര മോഡൽ എൻജിനിയറിങ് കോളേജിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇലുമിനാറ്റി ക്വിസ് മത്സരം ഡിസംബർ 12 നു എറണാകുളം ടൗൺ ഹാളിൽ വെച്ച് നടക്കും. സന്ദീപ് മേനോൻ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തുന്ന മത്സരത്തിൽ 50000 രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക. രെജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും www.theilluminatiquiz.org