വാലെന്റൈൻസ് ദിനത്തിൽ പ്രണയകടലിലേറ്റാൻ നെഫെര്ടിറ്റി ആഡംബരകപ്പൽ. വാലെന്റൈൻസ് ദിനത്തോടനുബന്ധിച്ചു പ്രത്യേക പാക്കേജുകളൊരുക്കി നെഫെർട്ടിറ്റി. 4 മണിക്കൂറുള്ള വാലെന്റൈൻസ് ഡേ ക്രൂയിസ് 20 കൊച്ചി പാക്കേജിൽ കടൽ സൗന്ദര്യം ആസ്വദിക്കാം ഒപ്പം പ്രണയം പങ്കുവയ്ക്കാം. വെൽക്കം ഡ്രിങ്ക്, ഫാഷൻ ഷോ, ലൈവ് മ്യൂസിക് ആൻഡ് ഡാൻസ്, ഗാല ഡിന്നർ തുടങ്ങിയവയും ആഘോഷങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. WWW.NEFERTITICRUISE.COM എന്ന വെബ്സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് 9371642282 എന്ന നമ്പറിൽ ബന്ധപ്പെടുക.
Nefertiti luxury yacht to sail on love ocean
Nefertiti luxury yacht with special cruise package on Valentine’s Day. Nefertiti offers 4 hour Valentine’s Day Cruise 20 Kochi Package. Celebrations include welcome drink, fashion show, live music and dance, and a gala dinner. Tickets are available on the WWW.NEFERTITICRUISE.COM website. For more information contact 9371642282.