68
കൊച്ചി ആസ്ഥാനമായ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) വിജ്ഞാന വ്യാപന വിഭാഗം ഓരു ജല മൽസ്യ കൃഷിയിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഈ മാസം 24 മുതൽ 26 വരെയാണ് പരിശീലനം. 500 രൂപയാണ് ഫീസ്. ആദ്യം രജിസ്റ്റർ ചെയുന്ന 25 പേർക്ക് മാത്രമാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 95678 94789, 89212 67025