48
ഭാരത മാത കോളേജിലെ പുതിയ പരീക്ഷ ഭവൻ്റെ ശിലാസ്ഥാപനം എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ: ഹോർമീസ് മൈനാട്ടി നിർവഹിക്കുന്നു. മാനേജർ ഫാ.അബ്രഹാം ഓലിയ പുറത്ത്, പ്രിൻസിപ്പാൾ ഡോ: ഷൈനി പാലാട്ടി, ഫാ.മാത്യു കർത്താനം എന്നിവർ സമീപം.