53
രാജ്യാന്തര പ്രശ്സതമായ ഗ്രീൻ സ്റ്റോം ഗ്ലോബൽ ഫോട്ടോ ഫെസ്റ്റിവൽ ആരംഭിച്ചു. 42 രാജ്യങ്ങളിൽ നിന്നുള്ള 3519 ഫോട്ടഗ്രാഫർമാരിൽ നിന്ന് തിരഞ്ഞെടുത്ത 25 ചിത്രങ്ങളാണ് പ്രദർശനത്തിനും പ്രേഷകരുടെ വോട്ടിങ്ങിനുമായി എത്തിയിരിക്കുന്നത്. സന്ദർശകർക്ക് ഓൺലൈനിലൂടെ www.greenstorm.green/ എന്ന വെബ്സൈറ്റിൽ ചിത്രങ്ങൾക്ക് വോട്ട് ചെയ്യാം. ഡിസംബർ 15 വരെ ഓൺലൈൻ പ്രദർശനം തുടരും.