71
ഹോങ്കോങ് ട്രേഡ് ഡെവലപ്മെന്റ് കൗൺസിൽ വെർച്വൽ മീറ്റിംഗും
എക്സിബിഷനും സംഘടിപ്പിക്കുന്നു.
ഹോങ്കോങ്ങിൽവച്ച് നവംബർ 16 മുതൽ 27 വരെ നടക്കുന്ന കംപ്ലീറ്റ് വെർച്വൽ മീറ്റിഗ് ആൻഡ്
എക്സിബിഷനിൽ കേരളത്തിൽ നിന്നുള്ള നവ സംരംഭകർക്കും പങ്കെടുക്കാം. തീർത്തും സൗജന്യമായി പങ്കെടുത്തു കൊണ്ട് അവിടെയുള്ള നിരവധി കമ്പനികളുമായി ആശയവിനിമയം നടത്തുവാനും ഹോങ്കോങ് ട്രേഡ് ഡെവലപ്മെന്റ് കൗൺസിലും EBN India യും ചേർന്ന് നിങ്ങൾക്കായി അവസരമൊരുക്കുന്നു.
ഇലക്ട്രോണിക്സ്, ലൈറ്റിങ്, എക്കോ, വാച്ച്, ക്ളോക്, ഒപ്റ്റിക്കൽ, ടോയ്സ്, ബേബി പ്രൊഡക്ടസ്, സ്റ്റേഷനറി, ഹൗസ് വെയർ, ഗിഫ്റ്റ്സ്, തുടങ്ങിയ പ്രൊഡക്ടസ് ആണ് ഈ വെർച്വൽ മീറ്റിംഗിലും എക്സിബിഷനിലുമുളളത്.
കൂടുതൽ വിവരങ്ങൾക്ക്…
EBN India യുമായി ബന്ധപ്പെടുക…
Phone: 9605023422
രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്