68
ഇന്ത്യൻ ബോട്ട് ആൻഡ് മറൈൻ ഷോ യുടെ മൂന്നാം പതിപ്പ് ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ വെർ ചുവൽ ആയി നടക്കും, ലോകത്തിൻന്റെ ഏതു ഭാഗത്തുള്ളവർക്കും സന്ദർശകർക്കും ഈ ഷോയിൽ പങ്കെടുക്കാവുന്നതാണ്. സൗജന്യമായി റെജിസ്റ്റർ ചെയ്യുവാനായി www.boatshow.exposim.io എന്ന പോർട്ടൽ സന്ദർശിക്കുക. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ ഷോയിൽ പങ്കെടുക്കുവാൻ സാധിക്കൂ. ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള പ്രദർശനങ്ങൾ ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമ്മാണ്ടിങ്-ഇൻ-ചാർജ് അഡ്മിറൽ എ കെ ചാവ്ല പ്രദർശന മേള ഉൽഘാടനം ചെയ്യും. കെ ആർ എം എൽ എം ഡി അൽകേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തും. കെ ബി പി, കേരള ടുറിസം എന്നിവരാണ് ഈ മേളയുടെ പ്രായോജകർ. ഇരുപതോളം സ്റ്റാളുകളിലായി സംസ്ഥാനത്തെ എസ് എം ഇ മേഖലയിലെ വിവിധ സ്ഥാപനങ്ങൾ ഇതിൽ പങ്കെടുക്കും.