55
തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതി.
എറണാകുളം ജില്ലയിൽ പഞ്ചായത്തുകളിൽ സ്ഥിരം താമസമാക്കിയവർക്ക് തപാൽ വകുപ്പിന്റെ സമ്പൂർണ ഭീമ ഗ്രാമയോജന ഇൻഷുറൻസ് പദ്ധതിയിൽ ചേരാം. പ്രായ പരിധി 19 – 55 വയസുവരെ.
കൂടുതൽ വിവരങ്ങൾക്ക് 0484 2355336, 7907530925