കേരള മാനേജ്മന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘കെ എം എ മാനേജ്മെന്റ് വാരം’ ഈ മാസം 19 മുതൽ 25 വരെ ഓൺലൈനായി നടക്കും. “പടരട്ടെ ഉത്തരവാദിത്വ മാനേജ്മെന്റ്” എന്നതാണ് ഇത്തവണ മുന്നോട്ടു വെച്ചിരിക്കുന്ന ആശയം. വിവിധ മേഖലകളിൽ വൈദഗ്ധ്യം ലഭിച്ച ഒട്ടേറെ പേർ ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന മേളയിൽ സംവദിക്കുന്നിതിനായി എത്തുന്നുണ്ട്.
Management Week of 2021 from 19th to 25th February is being commemorated on a grand scale by KMA this time. This year’s event will focus on the annual theme – “Spearheading Responsible Management” – a relevant topic given the current political, economic and industrial scenario in the country. We will be having celebrated speakers addressing our delegates on all the days.