68
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം ഭാരതീയ തപാൽ വകുപ്പ് എറണാകുളം ഡിവിഷൻ ഒക്ടോബർ 9 മുതൽ 16 വരെ തപാൽ വാരാചരണം ആചരിക്കുന്നു.ഇതിനോട് അനുബന്ധിച്ചു ” സുരക്ഷിത ജീവിതം സുരഭില ഭാവി അമ്മയ്ക്കും പോന്നോമനയ്ക്കും”എന്ന പദ്ധതിയുടെ ഭാഗമായി പെൺകുട്ടികൾ ഉള്ള അമ്മമാർക്ക് കുറഞ്ഞ ചിലവിൽ ഇൻഷുറൻസ് പരിരക്ഷയും 10 വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്കു സുകന്യ സമൃധിയും ഏതു പ്രായക്കാർക്ക് ചേരാവുന്ന PPF അക്കൗണ്ടും മുകളിൽ പറഞ്ഞ തീയതികളിൽ ചേരാവുന്നതാണ്. വിശദ വിവരങ്ങൾക്കു അടുത്തുള്ള പോസ്റ്റ്
ഓഫീസുമായോ താഴെ പറയുന്ന നമ്പറിലോ ബന്ധപെടാവുന്നതാണ്.
ഫോൺ നമ്പർ 7907530925