ലോക പരിസ്ഥിതി ദിനം പ്രമാണിച് യൂ എൻ സംഘടനയുടെ ഭാഗമായ യൂ എൻ ഇ പി യുടെ സഹകരണത്തോടെ ഗ്രീൻ സ്റ്റോം ഫൌണ്ടേഷൻ നടത്തിവരുന്ന രാജ്യാന്തര ഫോട്ടോഗ്രാഫി മത്സരത്തിന്റെ പതിമ്മൂന്നാം എഡിഷന് തുടക്കമായി. ‘ഹരിത പൈതൃകം പുനരുജ്ജീവിപ്പിക്കാം’ എന്നതാണ് ഇത്തവണത്തെ വിഷയം.
മൂന്നംഗ ജൂറിയെ കൂടാതെ ഓൺലൈൻ പ്രദർശന വേളയിൽ കാഴ്ചക്കാരിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ആയിരിക്കും വിജയികളെ നിശ്ചയിക്കുക. എൻട്രികൾ അയക്കേണ്ട അവസാന തിയതി ജൂൺ 30. പ്രേത്യക പ്രവേശന ഫീസ് ഇല്ല. ഒന്നുമുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് യഥാക്രമം 50,000 രൂപ, 30,000 രൂപ 20,000 രൂപ സമ്മാനമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 87144 50501
From forests to farmlands, from freshwater to oceans, the vitality and diversity of Earth’s ecosystems are the basis of human prosperity and well-being. Yet, we are degrading these precious resources in alarming ways.
Conservation alone cannot save Mother Nature. It’s high time we took positive action to prevent, halt and reverse the loss of ecosystems. People around the world, individually and collectively, have started restoration processes – in their backyards and neighbourhoods, in forests and water bodies, in urban and suburban ecosystems.
On this World Environment Day, XIII Greenstorm Nature Photography Contest invites shutterbugs – amateurs and professionals – from around the world to click and submit stories of restoration that you may have witnessed or been part of. Let your photographs inform, inspire and instigate people in other parts of the world to restore their ecosystems.
The theme for this year’s contest, organised in association with UNEP, is “Restore Green Lineage”. The competition is open to the public from any part of the world, and entry is free. The first three winners will get cash prizes worth Rs. 1 lakh. The last date for submitting entries is June 30, 2021. You can have more details of the competition on the website
www.greenstorm.green.com
#Greenstorm#WorldEnvironmentDay#GenerationRestoration#RestoreGreenLineage