140
വാട്ടർ കളർ പോർട്രൈറ് മേക്കിങ്ങിൽ പരിശീലനം
വാട്ടർ കളർ പോട്രൈറ് മേക്കിങ്ങിൽ കൂടുതൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്കായി പ്രശസ്ത ആർട്ടിസ്റ്റ് കണ്ണൻ ചിത്രാലയ സംഘടിപ്പിക്കുന്ന ത്രിദിന ഓൺലൈൻ ക്ലാസുകൾ ഓഗസ്റ്റ് മാസം 2നു ആരംഭിച്ച് 4 ന് അവസാനിക്കും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞു 2 മുതൽ 5 മണി വരെയായിരിക്കും ക്ലാസ് സമയം. ഇതിൽ പങ്കെടുക്കാൻ താപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയേണ്ടതാണ്. 2,500 രൂപയാണ് കോഴ്സ് ഫീ.
കൂടുതൽ വിവരങ്ങൾക്കു ബന്ധപെടുക – 9605089975.