85
‘ഷീ ലവ്സ് ടെക് ഇന്ത്യ 2020’ – രജിസ്ട്രേഷനുള്ള അവസാന തിയതി ഒക്ടോബർ 10
രാജ്യത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മികച്ച വനിതാ സംരംഭകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന, കേരള സ്റ്റാർട്ടപ്പ് മിഷൻ പദ്ധതിയായ ‘ഷീ ലവ്സ് ടെക് ഇന്ത്യ 2020’ യിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഒക്ടോബർ 10.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ http://www.startupmission.in/shelovestech/
She Loves Tech – last date for registration is 10th October
She Loves Tech India 2020 will be conducted by Kerala Startup Mission virtually in association with She Loves Tech and this friendly competition is focused on women-led or women-impact businesses in India.
for more details please visit: http://www.startupmission.in/shelovestech/