ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച് യങ് ഇന്ത്യൻസ് കൊച്ചി, പ്രയാണ ലാബ്സ്, വിഷിൽ.കോം എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന വെബ്ബിനാർ നാളെ നടക്കും. ‘ആഗോള മുന്നേറ്റത്തിൽ യുവാക്കളുടെ ഇടപെടൽ’ എന്നതാണ് മുഖ്യ വിഷയം. ഉച്ചക്ക് 2 മുതൽ 5 മണി വരെ നടക്കുന്ന ചർച്ചയിൽ പ്രമുഖ മാനേജ്മന്റ് വിദഗ്തയും എഴുത്തുകാരിയുമായ രശ്മി ബൻസാൽ, ഭക്തി ശർമ്മ, കേതൻ സിംഗ്, ജോർജ് എം ജോർജ് എന്നിവർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി സന്ദർശിക്കൂ www.wishill.com