96
കേരള ലളിത കലാ അക്കാദമി സ്കോളർഷിപ്പുകൾ
കേരള ലളിത കലാ അക്കാദമി കലാ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ (26.10.2020) അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി, കേരള ലളിത കലാ അക്കാദമി, ചെമ്പുക്കാവ്, തൃശൂർ 680020
ഫോൺ 0487 2333773
ഇമെയിൽ secretary@lalithkala.org