139
ആൽബെർട്ടീൻ ഓൺലൈൻ കലോത്സവം
എറണാകുളം സെയിന്റ് ആൽബെർട്സ് കോളേജിന്റെ പ്ലാറ്റിനം രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിചു കേരളത്തിനകത്തെ വിവിധ കോളേജുകൾക്കായി ഓൺലൈൻ ഇന്റർ കോളേജിയേറ്റ് കലോത്സവം സംഘടിപ്പിക്കുന്നു ‘ആൽബെർട്ടീൻ 2020’ എന്ന പേരിലുള്ള ഈ ഓൺലൈൻ മേള 8 ആം തിയതി ആരംഭിച്ചു 12 നു സമാപിക്കും. ഗൂഗിൾ മീറ്റ് വഴി 20 ഇനങ്ങളിലാണ് മത്സരം. രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 9074339575.