49
യു .സി. കോളേജ് അങ്കണത്തിൽ മഹാഗണിതത്തിന്റെ വേരുകളിൽ ചിത്ര ചന്ത ആർട്ടിസ്റ്റ് ഗ്രൂപ്പ് മെമ്പർ ശില്പി ഡു ഡു ഉണ്ണി മുൻകൈ എടുത്തു തയാറാക്കിയ 1001 ശില്പങ്ങൾ കൊണ്ട് കലാസൃഷ്ടി തയാറാക്കിയിട്ടുണ്ട്., യു.സി.കോളേജിന്റെ നൂറാം വർഷികാഘോഷ പരിപാടികളുമായി ബന്ധപ്പെട്ടാണ് ഇത്തരൊമൊരു കാലാവതരണം സംഘടിപ്പിച്ചത്.