ഫ്രഞ്ച് നാവിക കപ്പലുകളായ ടോണെറേ, സർകൗഫ്, എന്നിവ രണ്ടു ദിവസത്തെ സന്ദർശനത്തിനായി കൊച്ചിയിൽ എത്തി. കൊച്ചി പോർട്ട് ട്രസ്റ്റിന്റെ വാർഫിലെത്തിയ കപ്പലുകളെ ദക്ഷിണ നാവിക സേന മേധാവി വൈസ് അഡ്മിറൽ എ കെ ചൗള സ്വീകരിച്ചു. ഫ്രഞ്ച് റിയർ അഡ്മിറൽ ജാക്വസ് ഫയർഡിന്റെ നേതൃത്വത്തിൽ ആണ് കപ്പലുകൾ കൊച്ചി തീരത്ത് എത്തിചേർന്നിരിക്കുന്നത്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ ഇമ്മാനുവൽ ലേനിയൻ, പുതുച്ചേരിയിലെ ഫ്രഞ്ച് കൌൺസിൽ ജനറൽ ലിസി ടാൽബോട് ബാറെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയും ഫ്രാൻസും അന്താരാഷ്ട്ര സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ടു പല രീതിയിൽ സഹകരിച്ചു പോരുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ട് ഇരു രാജ്യങ്ങളിലെയും നാവിക സേന വിഭാഗങ്ങൾ പരസ്പരം കൂടിക്കാഴ്ചകൾ നടത്തുകയും വിവിധ രീതികളിൽ ഉള്ള സൈനീക അഭ്യാസ പരീശീലന പരിപാടികളും നടത്തി വരുന്നു.
French naval ships visits kochi Naval base.
French Naval Ships Tonnerre (Amphibious Assault Ship) and Surcouf (Frigate Class Ship) are on a two day good will visit to Kochi. The ships arrived at Cochin Port Trust on 30 Mar 21 and were received by Senior Naval Authorities in the background of fanfare by the naval band.
The French delegation comprising Mr Emmanuel Lenain, French Ambassador in India at New Delhi, Rear Admiral Jacques Fayard, French Joint Forces Commander in the Indian Ocean (ALINDIEN) and Mrs Lise Talbot Barre, Consul General of France in Puducherry also arrived Kochi, as part of the visit.
The French delegation and Commanding Officers of French ships called on Flag Officer Commanding-in-Chief, Southern Naval Command, Vice Admiral AK Chawla, PVSM, AVSM, NM,VSM, ADC on 30 Mar 21. The ships will be departing Kochi on 01 Apr 21.
During the recent past, there has been enhanced bilateral cooperation between India and France, especially in the domain of maritime security. Interactions between India and France have evolved into a strong partnership based on mutual aspirations. The regular conduct of bilateral exercises, goodwill visits by ships and high level delegation visits involving both the navies are indicative of growth in mutual cooperation and jointmanship.