86
ടൂറിസം സംരംഭകരെ സഹായിക്കാൻ ഹെൽപ് ഡെസ്ക്
ടൂറിസം മേഖലയിൽ പ്രവർത്തിചു കൊണ്ടിരിക്കുന്നവരെയും പുതുതായി കടന്നു വരുന്നവരെയും സഹായിക്കുവാനായി വെബ് സി ആർ എസ് ട്രാവൽ ടെക്നോളജീസ് എന്ന സ്ഥാപനം സൗജന്യ ടൂറിസ്സം ഹെൽപ് ഡെസ്ക് ആരംഭിച്ചു. ചെറുകിട – ഇടത്തരം സംരഭകർക്കാവും ഇതിന്റെ പ്രയോജനം കൂടുതലായി ലഭിക്കുക.
കൂടുതൽ വിവരങ്ങൾക്ക് www.webcrstravel.com/tourism-help-desk സന്ദർശിക്കുക
വാട്സ്ആപ് – 6238059497