83
കളിയരങ്ങ് – 2020
അഖില കേരള ബാലജന സഖ്യവും അസീസിയ ഓർഗാനിക് വേൾഡും ചേർന്ന് കേരള പിറവിദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കളിയരങ്ങ് – 2020’, ഈ മാസം 8 ന് ഓൺലൈനായി നടത്തപ്പെടും. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു മുൻകൂർ ആയി രജിസ്റ്റർ ചെയേണ്ടതാണ്.