75
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്സിനേഷൻ പ്രക്രിയയിൽ പങ്കാളിയായി മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും. ഇന്നലെയാണ് താരം ഇടപ്പളിയിലെ അമൃത ആശുപത്രിയിൽ നിന്നും വാക്സിനേഷൻ സ്വീകരിച്ചത്. പ്രായമുള്ള എല്ലാവരും ഇതിൽ പങ്കാളികാളകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കോവിഡ് പ്രതിരോധ നടപടികളിൽ സജീവമായിരിക്കുന്ന പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും അദ്ദേഹം പ്രേത്യകം അഭിനന്ദിച്ചു.