തപാൽ വകുപ്പ് വെബ്ബിനാർ സംഘടിപ്പിക്കുന്നു.
തപാൽ വകുപ്പ് ദേശീയ തപാൽ ദിനാചരണവുമായി ബന്ധപെട്ടു പോസ്റ്റൽ ലൈഫ് ഇൻഷുറൻസിന്റെ സാദ്ധ്യതകൾ വിശദീകരിക്കുന്ന ഒരു വെബ്ബിനാർ സംഘടിപ്പിക്കുന്നു. തിയതിയും സമയവും പിന്നീട് തീരുമാനിച്ച് രജിസ്റ്റർ ചെയ്തവരെ നേരിട്ടറിയിക്കുന്നതാണ്. ഗവണ്മെന്റ് /ബാങ്ക്സ് /പ്രൊഫെഷണൽസ്/ഹെൽത്ത് / ഐ ടി പ്രഫഷണൽസ് / അധ്യാപകർ / പ്രൊഫഷണൽ ക്വാളിഫിക്കേഷൻ ഉള്ള ഉദ്യോഗാർത്ഥികൾ എന്നിവർക്ക് വേണ്ടിയുള്ള വെബ്ബിനാർ ആണ് നടത്തപ്പെടുന്നത്. വിശദവിവരങ്ങൾക്ക് ബന്ധപെടുക.. രാജേഷ് പി. ടി. 7907530925
Postal department is conducting a webinar of Postal life insurance in connection with National postal week. The Webinar is focused on detailing the features of Postal life Insurance to the selected sectors of employees like The Government/Banks/ Professional like Engineers, Bse or Nse certified company staffs/ health/IT/Teachers/Professional degree holders. Please feel free to contact me for registration and details.
Rajesh PT
Development officer
Postal Life Insurance
7907530925