52
മൽസ്യഫെഡിനു കീഴിൽ പ്രവർത്തിക്കുന്ന ഞാറക്കൽ, മാലിപ്പുറം, പാലയ്ക്കരി എന്നിവടങ്ങളിലെ അക്വ ടുറിസം കേന്ദ്രങ്ങൾ ഓണം പ്രമാണിച് തുറന്നു പ്രവർത്തമാരംഭിച്ചു. പ്രവേശനത്തിന് മുൻകൂട്ടി ബുക്ക് ചെയ്തിരിക്കണമെന്ന് അധികൃതർ അറിയിച്ചു ആദ്യ ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തു എന്ന് തെളിയിക്കുന്ന രേഖയോ 72 മണിക്കൂർ മുൻപെടുത്ത ആർ ടി പി സി ആർ ടെസ്റ്റ് ഫലമോ കൈയിൽ കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 94970 31280 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.