അസാപ് ആർട്ടിഫിഷ്യൽ ഇൻറ്റെലിജൻസ് ഡെവലപ്പർ കോഴ്സ്
എഞ്ചിനീയറിംഗ് കോഴ്സിനൊപ്പം പഠിക്കാവുന്ന അസാപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡെവലപ്പർ കോഴ്സിലേക് ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിചിരിക്കുന്നു. 756 മണിക്കൂറാണ് കോഴ്സ് കാലാവധി. അഞ്ചാം സെമസ്റ്റർ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക് 27വരെ അപേക്ഷിക്കാം. ഓഗസ്റ്റ് ഒന്നിന് ഓൺലൈനായി പരീക്ഷ നടത്തുവന്നാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇൻറ്റെൻഷിപ് സൗകര്യവും ഇൻഡസ്ടറി പ്രൊജെക്ടുകളിൽ ഭാഗമാകാനുള്ള അവസരങ്ങളും ഇതോടൊപ്പം ലഭിക്കും. മാത്രമല്ല ഉയർന്ന മാർക്കോടെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഫീസിന്റെ 50% സ്കോളർഷിപ്പായി ലഭിക്കുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് http://asapkerala.gov.in/
Artificial Intelligence Developer Course
Kochi: Online registration has started for Asap’s Artificial Intelligence Developer Course, which can be studied along with the engineering course. The course duration is 756 hours. Fifth semester engineering students can apply up to 27th July. The exam will be held online on August 1.Provides Internship facilities and the opportunity to be a part of industry projects. Those who complete the course with high marks will get 50% of the fee as a scholarship.
visi: http://asapkerala.gov.in/