47
എൺപത്തിയാറാം വയസിൽ വയസിൽ എൺപത്തിയെട്ടാമത്തെ പുസ്തകം പ്രസിദ്ധികരിച്ചുകൊണ്ട് വിസ്മയം തീർത്തരിക്കുകയാണ് പ്രമുഖ സാഹിത്യകാരനും കൊച്ചിയുടെ ചരിത്രകാരനുമായ ശ്രീ എ കെ പുതുശേരി. ‘മിണ്ടാപ്രാണിയുടെ സങ്കീർത്തനം’ എന്നതാണ് പുതിയ രചനയുടെ പേര്. ഇന്ന് കൊച്ചിയിൽ നടന്ന ലളിതമായ ചടങ്ങിൽ ആദ്യ പതിപ്പ് ജസ്റ്റിസ് സുകുമാരൻ കഥാകൃത്തും സംവിധായകനുമായ നിഖിൽ വി കമലിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. കൂടുതൽ;വിവരങ്ങൾക്ക് – 93872 82565