55
ലക്ഷദ്വീപിലെ പ്രധാന ദ്വീപുകൾ കപ്പൽ മാർഗം സന്ദർശിക്കുവാൻ അവസരമൊരുക്കുന്ന ലക്ഷദ്വീപ് സമുദ്രം ടൂർ പാക്കേജ് ബുക്കിംഗ് ഐ.ആർ.സി.ടി.സി പുനരാരംഭിച്ചിരിക്കുന്നു. കൊച്ചിയിൽനിന്നും ആരംഭിച്ച് അഞ്ചു ദിവസം കൊണ്ട് കവരത്തി, കൽപേനി, മിനിക്കോയ് എന്നിവിടങ്ങൾ സന്ദർശിച്ച് തിരിച്ചെത്തുന്നു. ടിക്കറ്റ് നിരക്ക് 32025 രൂപ.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക – ഐ.ആർ.സി.ടി.സി
എറണാകുളം – 8287932082