66
കരിക്കാമുറിയിലെ ചാവറ കലാകേന്ദ്രത്തിൽ സംഗീത – നൃത്ത – വാദ്യോപകരണങ്ങളുടെ അവധിക്കാല പരിശീലന ക്ലാസുകൾ ഉടൻ ആരംഭിക്കുന്നു.
ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, വയലിൻ, ഗിറ്റാർ, കീ ബോർഡ്, തബല, ഡ്രംസ്, ഓടകുഴൽ, ഡ്രോയിങ്, കുച്ചുപ്പുടി, ഭാരത നാട്യം, മോഹിനിയാട്ടം , വെസ്റ്റേൺ ഡാൻസ് കരാട്ടെ, യോഗ എന്നിങ്ങെനെയുള്ള വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തപ്പെടുന്നതാണ്. പാചകം ഇഷ്ടപ്പെടുന്നവർക്കായി ബേക്കിംഗ് ക്ലാസുകളും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി 9400068680 / 9400068686 എന്നീ നമ്പറുകളിൽ ബന്ധപെടുക.