ചാവറ ലൈബ്രറിയിലെ ജോൺ പോൾ കോർണർ പ്രവർത്തനമാരംഭിച്ചു അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര തിരക്കഥാകൃത്തും കൊച്ചിയുടെ സാംസ്കാരിക ലോകത്തെ സജീവ സാന്നിധ്യവുമായിരുന്ന ജോൺ പോൾ പുസ്തകങ്ങളുടെയും സൗഹൃദങ്ങളുടെയും നടുവിലൂടെയാണ് എക്കാലവും സഞ്ചരിച്ചിരുന്നത്. അത്തരം സൗഹൃദ കൂട്ടായ്മകളുടെ പ്രധാന കേന്ദ്രങ്ങളിൽ …




